comicshaap about us page
Hello reader,
Comicshaap is the official exclusive store of the Artist Pencilashan, We created this space to share some fun products that represent Malayali culture and it's people. 
Pencilashan been making comics and cartoons for many years.- We thanks to Pencilashan's readers it's been a truly fulfilling journey as well. Your good words and Appreciations are the energy for us to move forward, Hope it continues for this big Dream of ours. :)
still have a long way to go.

COMICSHAAP.in പെൻസിലാശാന്റെ ആര്ട്ട് പ്രൊഡക്ടസ് വാങ്ങാനുള്ള ഒരു ഓൺലൈൻ സ്റ്റോർ ആണ്. മലയാളികളുടെ സംസ്കാരവും മലയാളികളെയും അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ടുകളാണ് കൂടുതലും ഇവിടെ ഉണ്ടാവുക.

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കാർട്ടൂണിലൂടെയും കോമിക്കിലൂടെയും സോഷ്യൽ മീഡിയയിൽ സാന്നിധ്യമറിയിച്ച ഒരാളാണ് പെൻസിലാശാൻ. ഈ കൊച്ചു വലിയ സ്വൊപ്നത്തെയും മുന്നോട്ടു കൊണ്ടുപോകാൻ ഇതുവരെ തന്ന എല്ലാ പിന്തുണയും തുടർന്നും വേണം അത് പ്രതീക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്.

നന്ദി :)

Thank you again for always supporting.